ആലപ്പുഴയിൽ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ കൂട്ടംചേർന്ന് പീഡിപ്പിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 2 November 2021

ആലപ്പുഴയിൽ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ കൂട്ടംചേർന്ന് പീഡിപ്പിച്ചു

kollam child rape case

ആലപ്പുഴ ജില്ലയിൽ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. ആലപ്പുഴ എടത്വ മുട്ടാറിലാണ് കോവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം സ്കൂൾ തുറന്ന തിങ്കളാഴ്ച 15 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്.

ക്ലാസ് അവസാനിച്ച ശേഷം തിങ്കളാഴ്ച ഉച്ചയ്ക്കു വീട്ടിലേക്കു പോകുന്ന വഴിയിൽവെച്ച് ഏതാനുംപേർ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്നു വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് ഉള്‍പ്പെടെയുള്ളവര്‍ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3CCGfFO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages