
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രക്തസമ്മർദം ഉയർന്നതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചിലപ്പോൾ വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ശനിയാഴ്ച തിരുവനന്തപുരത്തെ എസ്‍യുടി ആശുപത്രിയിലെത്തിയ അദ്ദേഹം ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വിലയിരുത്തി.
from Breaking News – ഇ വാർത്ത | evartha https://ift.tt/2ZI751f
via IFTTT
No comments:
Post a Comment