സ്മൃതി ഇറാനി രചിച്ച ‘ലാല്‍സലാം’ എന്ന നോവല്‍ ഉടന്‍ പുറത്തിറങ്ങുന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 18 November 2021

സ്മൃതി ഇറാനി രചിച്ച ‘ലാല്‍സലാം’ എന്ന നോവല്‍ ഉടന്‍ പുറത്തിറങ്ങുന്നു

കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനി രചിച്ച ‘ലാല്‍സലാം’ എന്ന നോവല്‍ ഉടന്‍ പുറത്തിറങ്ങും. വെസ്റ്റ്‌ലാന്‍ഡ് പബ്ലിക്കേഷന്‍സ് ആണ് ഈ പുസ്തകം പുറത്തിറക്കുന്നത്.

2010കാലഘട്ടത്തിൽ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിന് കാരണമായ സംഭവമാണ് ഈ നോവലിന്റെ പ്രമേയം. രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ചവര്‍ക്കുള്ള ആദരവ് കൂടിയാണ് നോവല്‍. ഈ മാസം 29 ന് നോവല്‍ വായനക്കാരിലെത്തും.



from Breaking News – ഇ വാർത്ത | evartha https://ift.tt/3nBR329
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages