ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ആര്യാട് സ്വദേശിക്ക് വെട്ടേറ്റു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 19 December 2021

ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ആര്യാട് സ്വദേശിക്ക് വെട്ടേറ്റു

ആലപ്പുഴയിൽ കഴിഞ്ഞ ദിവസം വീണ്ടുംഗുണ്ടാ ആക്രമണം. ആക്രമണത്തിൽ ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. കഴിഞ ദിവസംരാത്രിയാണ് ആക്രമണം.പിന്നിൽ ഗുണ്ടാ നേതാവ് ടെമ്പർ ബിനുവെന്ന് പൊലീസ് പറയുന്നു.

വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെപ്രാഥമിക നി​ഗമനം. രാഷ്ട്രീയ കൊലപാതകങ്ങളെ തുടർന്ന് ജില്ലയിൽ കനത്ത പൊലീസ് കാവൽ നിലനിൽക്കവെയാണ് ആക്രമണം ഉണ്ടായത്. വ്യക്തിവിരോധം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് ആവർത്തിക്കുന്നു.

കഴിഞ്ഞ ദിവസമാണ് 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്



from Breaking News – ഇ വാർത്ത | evartha https://ift.tt/3sluMIC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages