പി ടി തോമസ് എം എൽ എയുടെ മരണത്തിൽ അപകീർത്തികരമായ പോസ്റ്റുകൾ; പരാതി നൽകി യൂത്ത് കോൺഗ്രസ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 22 December 2021

പി ടി തോമസ് എം എൽ എയുടെ മരണത്തിൽ അപകീർത്തികരമായ പോസ്റ്റുകൾ; പരാതി നൽകി യൂത്ത് കോൺഗ്രസ്

തൃക്കാക്കര എംഎൽഎയായ പി ടി തോമസിന്റെ മരണത്തിനു പിന്നാലെ അദ്ദേഹത്തെപ്പറ്റി അപകീർത്തികരമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഇട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത്. ഇത്തരക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കെപിസിസി വർക്കിംഗ് പ്രസിഡന്‍റും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് അന്തരിച്ചത്. അർബുദരോഗബാധിതനായി ഇവിടെ പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/32tY6kY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages