ലോകായുക്ത: സിപിഐ മന്ത്രിമാരെ കാനം അതൃപ്തി അറിയിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 29 January 2022

ലോകായുക്ത: സിപിഐ മന്ത്രിമാരെ കാനം അതൃപ്തി അറിയിച്ചു

ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭയിൽ നടന്ന കാര്യങ്ങൾ പാർട്ടിയെ അറിയിക്കാത്തതിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അതൃപ്തി. ഇക്കാര്യത്തിൽ സിപിഐ മന്ത്രിമാരെ കാനം അതൃപ്തി അറിയിച്ചു. അടുത്ത സംസ്ഥാന സിപിഐ നിർവാഹക സമിതി യോഗം വിഷയം ചർച്ച ചെയ്യും.

ലോകായുക്തയുടെ അധികാരം ഏകപക്ഷീയമായി വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. ഈ നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല. ഇതാണ് കാനത്തെ ചൊടിപ്പിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം ലോകായുക്ത ഓർഡിനൻസില്‍ സംസ്ഥാന സർക്കാരിനോട് ഗവർണ്ണര്‍ വിശദീകരണം തേടി



from Breaking News – ഇ വാർത്ത | evartha https://ift.tt/8ChZsf32v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages