കോൺഗ്രസ്സിൻ്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സിപിഎം പ്രചാരണം സംഘടിപ്പിക്കും: എംവി ജയരാജൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 25 January 2022

കോൺഗ്രസ്സിൻ്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സിപിഎം പ്രചാരണം സംഘടിപ്പിക്കും: എംവി ജയരാജൻ

രക്തദാഹികളായ ആർ എസ് എസിൻ്റെ സയാമീസ് ഇരട്ടയായി കോൺഗ്രസ് മാറിയതായി സിപിഎം നേതാവ് എം വി ജയരാജൻ . കോൺഗ്രസ്സിൻ്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സിപിഎം പ്രചാരണം സംഘടിപ്പിക്കും. ഈ മാസം 26 ന് കണ്ണൂർ ജില്ലയിൽ വെബ് റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പിൽ ജില്ലയിൽ യു ഡി എഫ് തോറ്റു. കണ്ണൂർ കോർപ്പറേഷനിൽ സി ഡി എസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് നടന്നാൽ കെ പി സി സി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും കെ സുധാകരൻ പുറത്താകുമെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3IzJbWu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages