മാഫിയകളെ തടയാൻ പ്രത്യേക സംഘം; സംഘടിത കുറ്റകൃത്യങ്ങളിൽ കർശന നടപടിയെടുക്കണമെന്ന് ഡിജിപി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 24 January 2022

മാഫിയകളെ തടയാൻ പ്രത്യേക സംഘം; സംഘടിത കുറ്റകൃത്യങ്ങളിൽ കർശന നടപടിയെടുക്കണമെന്ന് ഡിജിപി

സംസ്ഥാനത്തെ സംഘടിത കുറ്റകൃത്യങ്ങളിൽ കൂടുതൽ കർശനമായ നടപടിയെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. മാഫിയകളെ തടയാനായി പ്രത്യേക സംഘത്തിന് നേതൃത്വം നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു.

ഇന്ന് ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഡിജിപിയുടെ ഈ നിർദേശം. പുതിയ തീരുമാന ഭാഗമായി രാത്രി കാല പട്രോളിംഗും ഹൈവേ പട്രോളിംഗും കാര്യക്ഷമമാക്കണം. ജില്ലാ പൊലീസ് മേധാവിമാർ എല്ലാ ദിവസവും ഇക്കാര്യം നിരീക്ഷിക്കണമെന്നും ഡിജിപി നിർദേശം നൽകി.



from Breaking News – ഇ വാർത്ത | evartha https://ift.tt/33GcKXE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages