
ഇന്ത്യയിൽ ഇത്രയധികം ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണം പർദ്ദയും മുഖാവരണവും സ്ത്രീകൾ ധരിക്കാത്തത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹമ്മദ്. പർദ്ദ ധരിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് അവരുടെ സൗന്ദര്യം മൂടിവെക്കാന്‍ കഴിയുമന്നും അപ്പോള്‍ രാജ്യത്ത് ബലാത്സംഗങ്ങളുടെ എണ്ണം കുറയുമെന്നും അദ്ദേഹം പറയുന്നു.
പെണ്‍കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരുടെ സൗന്ദര്യം മറച്ചുവെക്കുക എന്നതാണ് ഹിജാബിന്റെ ഉദ്ദേശ്യം. അവരുടെ സൗന്ദര്യം പുറത്തുകാണാന്‍ പാടില്ല. ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന രാജ്യമാണ് ഇന്ത്യ. അത് സ്ത്രീകള്‍ പർദ്ദ ധരിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/pBEgxI1
via IFTTT
No comments:
Post a Comment