ന്യൂ ഇന്ത്യ ഈസ് ചൈന നിര്‍ഭര്‍; മോദിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 9 February 2022

ന്യൂ ഇന്ത്യ ഈസ് ചൈന നിര്‍ഭര്‍; മോദിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി

കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ ചൈനയിലാണോ എന്ന് ഹൈദരാബാദില്‍ പുതുതായി ഉദ്ഘാടനം ചെയ്ത സമത്വത്തിന്റെ പ്രതിമ പൂര്‍ണമായും ചൈനയില്‍ നിര്‍മിച്ച സാഹചര്യത്തിൽ പരിഹാസവുമായി രാഹുല്‍ ഗാന്ധി.

സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പരിഹാസം. ‘സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി ഈസ് മേഡ് ഇന്‍ ചൈന. ന്യൂ ഇന്ത്യ ഈസ് ചൈന നിര്‍ഭര്‍’ എന്നായിരുന്നു രാഹുൽ എഴുതിയത്. ചൈനയിൽ നിന്നുള്ള ഒരു കമ്പനിയാണ് 216 അടിയില്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത രാമാനുജാചാര്യന്റെ പ്രതിമ നിര്‍മിച്ചിരിക്കുന്നതെന്ന് പ്രൊജക്ട് വെബ്‌സൈറ്റ് പറയുന്നു.. ചൈനയിലെ എയ്‌റോസണ്‍ കോര്‍പ്പറേഷന്‍ എന്ന കമ്പനിയുമായി 135 കോടി രൂപയ്ക്കായിരുന്നു പ്രതിമ നിര്‍മാണത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ കരാറിലെത്തിയത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/OKbCt7X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages