പി വി അന്‍വര്‍ എംഎല്‍എയുടെ ഒരു ഏക്കര്‍ ഭൂമിക്ക് ജപ്തി നോട്ടീസ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 11 February 2022

പി വി അന്‍വര്‍ എംഎല്‍എയുടെ ഒരു ഏക്കര്‍ ഭൂമിക്ക് ജപ്തി നോട്ടീസ്

പി വി അന്‍വര്‍ എംഎല്‍എയുടെ ഒരു ഏക്കര്‍ ഭൂമി ജപ്തി ചെയ്യാന്‍ ആക്സിസ് ബാങ്ക് ജപ്തി നോട്ടീസ് അയച്ചു. 1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നടപടിയെക്കുറിച്ച് ബാങ്ക് പത്രപ്പരസ്യം നല്‍കി. നിലവിൽ മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അന്‍വറിന്‍റെ ഭാര്യാപിതാവിന്‍റെ പേരിലുളള വസ്തുവില്‍ അനുമതിയില്ലാതെ നിര്‍മിച്ച റോപ്‍വേ പൊളിച്ചുനീക്കുന്ന നടപടി ഇന്നും തുടരും.

വസ്തുവിൽ റോപ് വേയും റോപ് വേ ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് തുണുകളുമാണ് പൊളിച്ചു നീക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്സ്മാന്‍റെ നിര്‍ദ്ദേശാനുസരണമാണ് നടപടി. ഊർങ്ങാട്ടിരി പഞ്ചായത്ത് 1,47000 രൂപ ചെലവിട്ടാണ് ഈ പ്രവൃത്തി ചെയ്യുന്നത്.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/MOJwtAc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages