ഹിന്ദു രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തമിഴ്‌നാട്ടിലേയും മണിപ്പൂരിലെയും സിപിഎമ്മിന് ലജ്ജയില്ലേ: ടി സിദ്ദീഖ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 1 March 2022

ഹിന്ദു രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തമിഴ്‌നാട്ടിലേയും മണിപ്പൂരിലെയും സിപിഎമ്മിന് ലജ്ജയില്ലേ: ടി സിദ്ദീഖ്

വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് എടുക്കാന്‍ കഴിയാത്ത കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ലീഗ് നില്‍ക്കുന്നതെന്നും ഹിന്ദു രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മുസ്‌ലിം ലീഗിന് ലജ്ജയില്ലേ എന്നും ചോദിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് മറുപടിയുമായി ടി സിദ്ദീഖ് എംഎല്‍എ.

ഈ ചോദ്യം ഉയർത്തിയ എംഎ ബേബിയോട് ഹിന്ദു രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തമിഴ്‌നാട്ടിലേയും മണിപ്പൂരിലെയും സിപിഎമ്മിന് ലജ്ജയില്ലേ എന്ന് ചോദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ടി. സിദ്ദീഖിന്റെഅദ്ദേഹത്തിന്റെ പ്രതികരണം.

‘ഹിന്ദു രാജ്യത്തിനു വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മുസ്‌ലിം ലീഗിനു ലജ്ജയില്ലേ എന്ന് എം എ ബേബി. അങ്ങനെയെങ്കില്‍, ഹിന്ദു രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തമിഴ്‌നാട്ടിലേയും മണിപ്പൂരിലെയും സി. പി എമ്മിന് ലജ്ജയില്ലേ എന്ന് ചോദിക്കുന്നില്ല. കാരണം അതാണല്ലോ വൈരുദ്ധ്യാത്മക ഭൗതികവാദം,’ ടി സിദ്ദീഖ് പറഞ്ഞു.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/7vOyRna
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages