മലപ്പുറത്ത് കാറിൽ കടത്തിയ ഒന്നരക്കോടിയോളം കുഴൽപ്പണം പിടിച്ചു; രണ്ടുപേർ പിടിയിൽ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 5 April 2022

മലപ്പുറത്ത് കാറിൽ കടത്തിയ ഒന്നരക്കോടിയോളം കുഴൽപ്പണം പിടിച്ചു; രണ്ടുപേർ പിടിയിൽ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 45 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ഈ കാറിൽ ഉണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊല്ലം തൊടിയൂർ സ്വദേശിയായ അനീഷ്, കരുനാഗപ്പള്ളി സ്വദേശി ഷാജുദ്ദീൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/8sjIFGl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages