കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാണ് വിധി: എംഎം മണി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 3 June 2022

കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാണ് വിധി: എംഎം മണി

ഉപതെരഞ്ഞെടുപ്പിലെ ഉമാതോമസിന്റെ വിജയത്തിൽ കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാണ് വിധിയെന്ന പ്രതികരണവുമായി സിപിഎം നേതാവ് എം എം മണി.തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുന്ന സാഹചര്യത്തില്‍ ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാണ് (തിരഞ്ഞെടുപ്പ്)വിധിയെന്നായിരുന്നു അദ്ദേഹം എഴുതിയത്. അതേസമയം, തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് മുൻ കോൺഗ്രസ് നേതാവായ കെ വി തോമസ് പ്രതികരിച്ചു. ഉമാ തോമസിനെ അഭിനന്ദിക്കുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.താന്‍ എന്നും വികസനത്തിനൊപ്പമാണ്. തനിക്കെതിരായ പ്രതിഷേധം കോണ്‍ഗ്രസിന്‍റെ ഇന്നത്തെ സംസ്കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/rXCJANj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages