പാചകവാതക വില വീണ്ടും കൂട്ടി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 5 July 2022

പാചകവാതക വില വീണ്ടും കൂട്ടി

പാചകവാതക വില വീണ്ടും കൂട്ടി. 50 രൂപയാണ് ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്‍റെ പുതുക്കിയ വില 1060 രൂപയായി.
രണ്ടുമാസത്തിനിടെ ഗാർഹിക സിലിണ്ടറിന്‍റെ വില കൂട്ടുന്നത് മൂന്നാംതവണയാണ്. അതേസമയം വാണിജ്യവശ്യത്തിനുള്ള സിലിണ്ടറിന് വില കുറച്ചു. 8.50 രൂപയാണ് കുറച്ചത്. 2027 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ ഇപ്പോഴത്തെ വില



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/1MrmNjy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages