‘മുണ്ട് മോദി’യുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സി പി എം; പരിഹാസവുമായി കോൺഗസ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 12 September 2022

‘മുണ്ട് മോദി’യുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സി പി എം; പരിഹാസവുമായി കോൺഗസ്

കേരളത്തിലൂടെ കൂടുതൽ പ്രചാരണം നടത്തുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച സി പി എമ്മിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത്.ഫാസിസത്തെ ചെറുക്കാനെന്ന പേരിൽ 18 ദിവസം കേരളത്തിൽ യാത്ര ചെയ്യുന്ന രാഹുൽ യുപിയിൽ വെറും രണ്ട് ദിവസം മാത്രം യാത്ര നടത്തുന്നു.അങ്ങിനെ ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയെന്നുമായിരുന്നു സിപിഎം പരിഹാസം.

ഇതിനു മറുപടിയായി ‘മുണ്ട് മോദി’ യുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സി പി എം എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് തിരിച്ചടിച്ചു.കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര എങ്ങനെ ? എന്തുകൊണ്ട് എന്ന് ഗൃഹപാഠം ചെയ്യണമെന്നും സിപിഎമ്മിന് അദ്ദേഹം ഉപദേശം നല്‍കി.

The post ‘മുണ്ട് മോദി’യുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സി പി എം; പരിഹാസവുമായി കോൺഗസ് appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/Xr9hzdp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages