ജനം ഭയത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി വിദേശടൂറിൽ: വി മുരളീധരൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 12 October 2022

ജനം ഭയത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി വിദേശടൂറിൽ: വി മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വിദേശ യാത്രക്കെതിരെ കേന്ദ്രസഹമന്ത്രി വി മുരളീധരൻ. സംസ്ഥാനത്താകെ ജനം ഭയത്തിൽ കഴിയുമ്പോൾ പിണറായി വിജയൻ വിദേശടൂറിലാണ്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല നടന്നതെന്നും വിദേശരാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുമെന്ന് പറഞ്ഞിട്ടില്ലെന്നും വി മുരളീധരൻ പറഞ്ഞു.

വിദേശ യാത്രയിൽ കുടുംബത്തെയും കൊണ്ടു പോകുമെന്ന് അറിയിച്ചിട്ടില്ല. മാത്രമല്ല, മുഖ്യമന്ത്രിയുടെ യാത്രച്ചിലവ് സർക്കാർ വഹിക്കുമെന്നാണ് അറിയിച്ചത്. സംസ്ഥാനത്ത് ഇന്റലിജൻസ് സംവിധാനം സമ്പൂർണപരാജയമെന്നും കേരളത്തിന്റെ മുഖ്യമന്ത്രി ആധുനിക നീറോയാണെന്നും വി മുരളീധരൻ പറഞ്ഞു.

The post ജനം ഭയത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി വിദേശടൂറിൽ: വി മുരളീധരൻ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/YejdHpB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages