അർജന്റീനയ്ക്ക് ഓഫ് സൈഡുകൾ വില്ലനായി; രണ്ടാം പകുതിയിൽ സൗദി 2- 1 ന് മുന്നിൽ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 22 November 2022

അർജന്റീനയ്ക്ക് ഓഫ് സൈഡുകൾ വില്ലനായി; രണ്ടാം പകുതിയിൽ സൗദി 2- 1 ന് മുന്നിൽ

ആവേശകരമായ ലോകകപ്പ് ഗ്രൂപ്പിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ 2 1 ന് മുന്നിലെത്തി – . കളിയുടെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ സലേഹ് അൽഷെഹ്രി, സേലം അൽ ദവ്സരി എന്നിവരിലൂടെ 2- 1 ന് സൗദി മുന്നിലെത്തി.

മത്സരം തുടങ്ങിയ ശേഷം പത്താം മിനിറ്റിൽ ലയണൽ മെസിയാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. സൗദി അറേബ്യക്കെതിരെ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റുകയായിരുന്നു. ഇന്ന് ആകെ സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ മാത്രം അർജന്റീന വലയിൽ പന്തെത്തിച്ചത് ആകെ നാലു തവണയാണ്.

എന്നാൽ ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതോടെ ഗോൾ അനുവദിക്കപ്പെട്ടത് ഒന്നിൽ മാത്രം. അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസ്സി 10–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ നേടിയ ഗോളാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്.

The post അർജന്റീനയ്ക്ക് ഓഫ് സൈഡുകൾ വില്ലനായി; രണ്ടാം പകുതിയിൽ സൗദി 2- 1 ന് മുന്നിൽ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/u7klc5B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages