സ്‌കൂള്‍ ബസുകളുടെ അപകട യാത്ര; ഒഴിവാക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 19 November 2022

സ്‌കൂള്‍ ബസുകളുടെ അപകട യാത്ര; ഒഴിവാക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്

സ്‌കൂള്‍ബസുകളുടെ അപകടയാത്രകള്‍ ഒഴിവാക്കാന്‍ നടപടിയുമായി സ്വീകരിച്ചുകൊണ്ട് ഗതാഗത വകുപ്പ് .ഇതിനായുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കാനായി മൂന്നംഗ പഠന സമിതിയെ ട്രാന്‍സ്‌പോര്‍ട് കമ്മീഷ്ണര്‍ നിയമിച്ചു.

ഇനിയുള്ള ഒരു മാസത്തിനകം റിപ്പോര്‍ട് സമര്‍പ്പിക്കണം. മൂന്നംഗങ്ങളുള്ള ഈ സമിതിയില്‍ കാസർകോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഡേവിസ്, കണ്ണൂര്‍ എം.വി ഐ ജഗല്‍ ലാല്‍ ,പാലാ എം.വി.ഐ ബിനോയ് എന്നിവര്‍ അംഗങ്ങളാണ്.

എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലെ സെന്റ്.ഫിലോമിനാസ് പബ്ലിക്ക് സ്‌കൂളിലെ ബസ് മറിഞ്ഞുണ്ടായ അപകടം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വിവരാവകാശപ്രവര്‍ത്തകന്‍ വര്‍ഗ്ഗീസ് ജോസഫ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

The post സ്‌കൂള്‍ ബസുകളുടെ അപകട യാത്ര; ഒഴിവാക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ് appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/qXDimJe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages