കേരളാ രാഷ്ട്രീയത്തിൽ മുന്നിൽ നിൽക്കേണ്ടയാളാണ് തരൂർ: എം കെ രാഘവൻ എംപി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 18 November 2022

കേരളാ രാഷ്ട്രീയത്തിൽ മുന്നിൽ നിൽക്കേണ്ടയാളാണ് തരൂർ: എം കെ രാഘവൻ എംപി

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ശശി തരൂര്‍ എംപിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഒഴിവാക്കിയതിനെ വിമർശിച്ച് എം കെ.രാഘവൻ എംപി. ഈ നടപടി ശരിയായില്ലെന്നും കേരളത്തിന്റെ രാഷ്ട്രീയത്തിൽ മുന്നിൽ നിൽക്കേണ്ടയാളാണ് തരൂർ. അദ്ദേഹത്തെ പോലുള്ള ആളുകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ നിന്ന് തരൂർ ഒഴിഞ്ഞുമാറിയിരുന്നു. ദേശീയ നേതൃത്വം തെരഞ്ഞെടുത്ത കോണ്‍ഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയില്‍ തഴഞ്ഞതിന് പിന്നാലെയാണ് തരൂർ പിന്മാറിയത്. പിന്നാലെ കോൺഗ്രസിന്റെ ഗുജറാത്തിലെ വിദ്യാർത്ഥി സംഘടന പ്രചാരണത്തിനായി ക്ഷണിച്ചെങ്കിലും തരൂർ അത് നിരസിച്ചിരുന്നു.

The post കേരളാ രാഷ്ട്രീയത്തിൽ മുന്നിൽ നിൽക്കേണ്ടയാളാണ് തരൂർ: എം കെ രാഘവൻ എംപി appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/ylRkwzs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages