കോവിഡ് കേസുകൾ കൂടുന്നു; താജ്മഹലിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 22 December 2022

കോവിഡ് കേസുകൾ കൂടുന്നു; താജ്മഹലിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

രാജ്യത്തെ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഗ്രയിലെ താജ്മഹലിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം. താജ്മഹൽ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ലോക്സഭയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. ജനങ്ങളോട് മാസ്ക്, സാനിട്ടൈസർ തുടങ്ങിയവ ഉപയോഗിക്കണമെന്നും ഉത്സവസീസണുകളിൽ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

The post കോവിഡ് കേസുകൾ കൂടുന്നു; താജ്മഹലിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/cG9gmpK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages