ഫൊക്കാന ഏര്‍പ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം പി എ മുഹമ്മദ് റിയാസിന് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 18 January 2023

ഫൊക്കാന ഏര്‍പ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം പി എ മുഹമ്മദ് റിയാസിന്

നോർത്ത് അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാന ഏര്‍പ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിക്കുള്ള പുരസ്‌കാരത്തിന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് അര്‍ഹനായി. മന്ത്രി എന്ന നിലയില്‍ മുഹമ്മദ് റിയാസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സുത്യാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്ന് സംഘാടകര്‍ നിരീക്ഷിച്ചു.

ഈ വർഷം മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് മന്ത്രിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

The post ഫൊക്കാന ഏര്‍പ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം പി എ മുഹമ്മദ് റിയാസിന് appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/0IvekKZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages