
സംസ്ഥാനത്തിന് കടം മൂലം വലിയ ബാധ്യത ഉണ്ടെന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഉള്ളപോലെയുള്ള കടം മാത്രമേ കേരളത്തിനുമുള്ളൂ. ഈ സാഹചര്യത്തിലും വലിയ കടം എന്ന പേരിൽ നിരന്തരം പ്രചാരണം നടത്തുന്നുണ്ടെന്നു മന്ത്രി ആരോപിച്ചു.
1970 കാലയളവിൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യൻ ശരാശരിയുടെ പകുതി ആയിരുന്നു. അതേസമയം, ഇന്ന് ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിന്റെ പ്രതിശീർഷ വരുമാനമെന്നും ധനമന്ത്രികൂട്ടിച്ചേർത്തു.
The post നടക്കുന്നത് വ്യാജ പ്രചാരണം; മറ്റെല്ലാ സംസ്ഥാനങ്ങളിലും ഉള്ളപോലെ കടം മാത്രമേ കേരളത്തിനുമുള്ളൂ: മന്ത്രി കെ എൻ ബാലഗോപാൽ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/96om4Of
via IFTTT
No comments:
Post a Comment