കർണാടകയിലെ ക്രഷർ ഇടപാടിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; പി വി അൻവർ എം എൽ എയെ ഇഡി ചോദ്യം ചെയ്യുന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 16 January 2023

കർണാടകയിലെ ക്രഷർ ഇടപാടിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; പി വി അൻവർ എം എൽ എയെ ഇഡി ചോദ്യം ചെയ്യുന്നു

പി വി അൻവർ എം എൽ എയെ ഇഡി ചോദ്യം ചെയ്യുന്നു. ഇ ഡിയുടെ കൊച്ചി ഓഫീസിലാണ്കർണാടകയിലെ ക്രഷർ ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യൽ നടക്കുന്നത് . കര്ണാടകയിലുള്ള ക്രഷർ ബിസിനസിൽ പാങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രാവാസി എഞ്ചിനീയറുടെ കയ്യിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് പരാതി.

ഈ പരാതിയിൽ പിവി അൻവറിനെതിരെ ഇഡി നേരത്തെ കേസെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. നേരത്തെ ഇതു സംബന്ധിച്ചുള്ള പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും പി.വി അൻവർ കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രാഥാമികാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. “,

The post കർണാടകയിലെ ക്രഷർ ഇടപാടിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; പി വി അൻവർ എം എൽ എയെ ഇഡി ചോദ്യം ചെയ്യുന്നു appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/EsMHNAY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages