പക്ഷി ഇടിച്ചു; എയർ ഏഷ്യാ വിമാനം അടിയന്തിരമായി നിലത്തിറക്കി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 29 January 2023

പക്ഷി ഇടിച്ചു; എയർ ഏഷ്യാ വിമാനം അടിയന്തിരമായി നിലത്തിറക്കി

പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ലക്നൗവിൽ നിന്നും കൊൽക്കത്തയിലെക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയത്.

പറന്നുയരുന്നതിനിടെ പക്ഷി വിമാനത്തിൽ ഇടിക്കുകയും തുടർന്ന് വിമാനം ചൗധരി ചരൺ സിഗ് വിമാനത്താവളത്തിലേക്ക് മടങ്ങുകയും യാത്രക്കാരെ ഇറക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം എയർ ഏഷ്യ വക്താവ് വാർത്ത സ്ഥിരീകരിച്ചു. സംഭവസമയത്ത് വിമാനത്തിൽ 170 യാത്രക്കാരുണ്ടായിരുന്നു

The post പക്ഷി ഇടിച്ചു; എയർ ഏഷ്യാ വിമാനം അടിയന്തിരമായി നിലത്തിറക്കി appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/jcWI4Vr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages