ആറ്റുകാൽ പൊങ്കാലക്കിടയില്‍ ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷ് ആശുപത്രിയില്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 7 March 2023

ആറ്റുകാൽ പൊങ്കാലക്കിടയില്‍ ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷ് ആശുപത്രിയില്‍

ആറ്റുകാല്‍ പൊങ്കാലക്കിടയില്‍ നടന്ന ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ ഗുണ്ടാ നേതാവിന് പരിക്കേറ്റു. കുപ്രസിദ്ധ ക്രിമിനലായ ലുട്ടാപ്പി സതീഷിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത് . ശ്രീകണ്‌ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപമാണ് സംഭവം.

സതീഷിന്റെ മുന്‍ സുഹൃത്തായിരുന്ന സന്തോഷ് വേലായുധനും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലെത്തിയ ഒരു സംഘമാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

The post ആറ്റുകാൽ പൊങ്കാലക്കിടയില്‍ ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷ് ആശുപത്രിയില്‍ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/qlQvGOD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages