മലയാളികൾക്ക് വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വിഷുക്കൈനീട്ടം: കെ സുരേന്ദ്രൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 14 April 2023

മലയാളികൾക്ക് വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വിഷുക്കൈനീട്ടം: കെ സുരേന്ദ്രൻ

വന്ദേഭാരത് ട്രെയിൻ കേരളത്തിന് നൽകിയത് മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഷുക്കൈനീട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തെ ഇടതുവലതുമുന്നണികളുടെ കാര്യം കഷ്ടം തന്നെയെന്നും ഇത്രയും കാലം എവിടെ വന്ദേഭാരത് എന്ന് കളിയാക്കിയവർ ഇപ്പോൾ എന്നെ അറിയിച്ചില്ല, തെരഞ്ഞടുപ്പ് മുന്നിൽക്കണ്ടാണ് എന്നൊക്കെ പറയുന്നത് ബാലിശമെന്നല്ലാതെ എന്തു പറയാൻ എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

മലയാളികൾക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജിയുടെ വിഷുക്കൈനീട്ടം.
“ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം”. കേരളത്തിലെ ഇടതുവലതുമുന്നണികളുടെ കാര്യം കഷ്ടം തന്നെ.

ഇത്രയും കാലം എവിടെ വന്ദേഭാരത് എന്ന് കളിയാക്കിയവർ ഇപ്പോൾ എന്നെ അറിയിച്ചില്ല, തെരഞ്ഞടുപ്പ് മുന്നിൽക്കണ്ടാണ് എന്നൊക്കെ പറയുന്നത് ബാലിശമെന്നല്ലാതെ എന്തു പറയാൻ. നിരുത്തരവാദപരമായ പ്രവൃത്തിയും ഇടുങ്ങിയ ചിന്താഗതിയുമാണ് നമ്മുടെ നാട്ടിലെ മോദിവിരുദ്ധരെ ഈ ഗതിയിൽ കൊണ്ടെത്തിച്ചത്.

The post മലയാളികൾക്ക് വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വിഷുക്കൈനീട്ടം: കെ സുരേന്ദ്രൻ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/wjZ4y3L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages