കർണ്ണാടക തെരഞ്ഞെടുപ്പ് വിധി ഏറെ സന്തോഷം നൽകുന്നത്; കേരളത്തിൽ ബിജെപി വട്ടപ്പൂജ്യമായി തുടരട്ടെ: അരുന്ധതി റോയ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 14 May 2023

കർണ്ണാടക തെരഞ്ഞെടുപ്പ് വിധി ഏറെ സന്തോഷം നൽകുന്നത്; കേരളത്തിൽ ബിജെപി വട്ടപ്പൂജ്യമായി തുടരട്ടെ: അരുന്ധതി റോയ്

കേരളത്തിനെ പോലെ പോലെ ഇത്ര സുന്ദരമായ നാട് മറ്റെങ്ങുമില്ല എന്ന് പ്രശസ്ത എഴുത്തുകാരിയും ബുക്കർ സമ്മാന ജേതാവുമായ അരുന്ധതി റോയി. ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെ മതസൗഹാർദത്തോടെ പ്രവർത്തിക്കുന്ന നാടാണ് കേരളമെന്നും അവർ കൂട്ടിച്ചേർത്തു.

കർണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിധി ഏറെ സന്തോഷം നൽകുന്നതാണ്. ബിജെപിക്ക് കേരളത്തിൽ ആനമുട്ട എന്ന ട്രോൾ വളരെ ഇഷ്ടമായി. അതങ്ങനെത്തന്നെ വട്ടപ്പൂജ്യമായി തുടരട്ടെ എന്നും അരുന്ധതി റോയി പറഞ്ഞു.

ഇതോടൊപ്പം തന്നെ കേന്ദ്രസർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാനുള്ള കേരളാ സർക്കാർ തീരുമാനത്തെയും അരുന്ധതി റോയി അഭിനന്ദിച്ചു. അഭിമാനകരം എന്നാണ് ഈ സർക്കാർ തീരുമാനത്തെ അരുന്ധതി റോയ് വിശേഷിപ്പിച്ചത്.

The post കർണ്ണാടക തെരഞ്ഞെടുപ്പ് വിധി ഏറെ സന്തോഷം നൽകുന്നത്; കേരളത്തിൽ ബിജെപി വട്ടപ്പൂജ്യമായി തുടരട്ടെ: അരുന്ധതി റോയ് appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/wBv3FER
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages