വന്യമൃഗങ്ങളെ പിടിച്ച് എവിടെ കൊണ്ടുപോയി വിട്ടാലും അത് തിരിച്ച് വരും; വെടിവെച്ചു കൊല്ലണമെന്ന് ജോസ് കെ മാണി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 23 May 2023

വന്യമൃഗങ്ങളെ പിടിച്ച് എവിടെ കൊണ്ടുപോയി വിട്ടാലും അത് തിരിച്ച് വരും; വെടിവെച്ചു കൊല്ലണമെന്ന് ജോസ് കെ മാണി

ജനജീവിതത്തിന് ശല്യമാകുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോൺഗ്രസ് എം നേതാവായ ജോസ് കെ മാണി. നിയമം പറഞ്ഞ് നടന്നാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ വരുമെന്നും വന്യമൃഗങ്ങളെ പിടിച്ച് എവിടെ കൊണ്ടുപോയി വിട്ടാലും അത് തിരിച്ച് വരുമെന്നും അദ്ദേഹം പറയുന്നു.

വന്യമൃഗങ്ങൾ വനത്തിന് പുറത്തേക്ക് വന്നാൽ അവയെ വെടി വെച്ച് കൊല്ലണം. വനം വകുപ്പിന്റെ ലക്ഷ്യം വനവും മൃഗങ്ങളേയും സംരക്ഷിക്കുന്നതാണ് അതുകൊണ്ട് പോലീസ് ഇറങ്ങി ജനങ്ങൾക്ക് സംരക്ഷണം നൽകണം. വന്യജീവികളുടെ മരണങ്ങൾ ഉണ്ടായത് റവന്യൂ ഭൂമിയിലാണ്. കേന്ദ്ര നിയമങ്ങൾ ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണനമെന്നും ജോസ് കെ മാണിപറഞ്ഞു.

The post വന്യമൃഗങ്ങളെ പിടിച്ച് എവിടെ കൊണ്ടുപോയി വിട്ടാലും അത് തിരിച്ച് വരും; വെടിവെച്ചു കൊല്ലണമെന്ന് ജോസ് കെ മാണി appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/Bm5soOR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages