
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വന്‍ വിജയത്തില്‍ പ്രീതികരിച്ച് പാലക്കാട് എംഎല്‍എ ഷാഫിപറമ്പില്‍. ഇന്ന് കര്‍ണാടക നാളെ ഇന്ത്യ… കോണ്‍ഗ്രസ് ഇന്ത്യയുടെ ജീവ വായുവില്‍ ഉണ്ട് അതിനെ മുക്തമാക്കിയിട്ട് ഇന്ത്യക്കു നിലനില്‍പ്പില്ല, അതാണ് കര്‍ണാടക നല്‍കുന്ന സന്ദേശമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.
തെരഞെടുപ്പ് വിജയത്തിൽ കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.
The post ഇന്ന് കര്‍ണാടക നാളെ ഇന്ത്യ; കോണ്‍ഗ്രസ് ഇന്ത്യയുടെ ജീവ വായുവില്‍ ഉണ്ട്: ഷാഫി പറമ്പിൽ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/St6RwPa
via IFTTT
No comments:
Post a Comment