മദയട പരപടയല കറതത വസതരതതന വലകകമയ ഡലഹ സരവവകലശല - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 29 June 2023

മദയട പരപടയല കറതത വസതരതതന വലകകമയ ഡലഹ സരവവകലശല

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം ധരിച്ചുകൊണ്ട് എത്താൻ പാടില്ലെന്ന് ഡെല്‍ഹി സര്‍വ്വകലാശാല. അടുത്ത ദിവസം നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. നരേന്ദ്ര മോദിയാണ് ചടങ്ങിലെ മുഖ്യാതിഥി.

ചടങ്ങിൽ വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താന്‍ നിര്‍ദേശമുണ്ട്.തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. കറുത്ത നിറമുള്ള വസ്ത്രം പാടില്ല.പരമാവധി വിദ്യാര്‍ത്ഥികള്‍ ചടങ്ങിനെത്തുമെന്ന് ഉറപ്പാക്കാന്‍ അറ്റന്‍ഡന്‍സ് അധികം നല്‍കുമെന്ന വാഗ്ദാനവുമുണ്ട്. 5 അറ്റന്‍ഡന്‍സ് നല്‍കുമെന്നാണ് രസതന്ത്ര വിഭാഗം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

The post മോദിയുടെ പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്കുമായി ഡല്‍ഹി സര്‍വ്വകലാശാല appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/r06ygsE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages