രാജ്യത്ത് ഏകാധിപത്യം; ഡൽഹിയിലെ ജനങ്ങളെ ബിജെപി അപമാനിക്കുന്നു: അരവിന്ദ് കെജ്‌രിവാൾ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 11 June 2023

രാജ്യത്ത് ഏകാധിപത്യം; ഡൽഹിയിലെ ജനങ്ങളെ ബിജെപി അപമാനിക്കുന്നു: അരവിന്ദ് കെജ്‌രിവാൾ

ബിജെപി രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഉദ്യോഗസ്ഥ നിയമനങ്ങളിൽ ഉൾപ്പെടെ ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‌ സുപ്രീംകോടതി നൽകിയ അധികാരങ്ങൾ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന സർവീസസ്‌ ഓർഡിനൻസിനെതിരെ എഎപി സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഇപ്പോളുള്ളത് ഏകാധിപത്യമാണെന്നും കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികൾ ഇപ്പോൾ തടഞ്ഞില്ലെങ്കിൽ സമാനമായ ഓർഡിനൻസുകൾ മറ്റ് സംസ്ഥാനങ്ങളിലും കൊണ്ടുവരുമെന്നും കെജ്‌രിവാൾ പറഞ്ഞു.

ബിജെപിക്കെതിരെ ഡൽഹിയിലെ ജനതയെ അണിനിരത്താൻ ലക്ഷ്യമിട്ടുള്ള മഹാറാലിയിൽ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിന്‌ പുറമേ പഞ്ചാബ്‌ മുഖ്യമന്ത്രി ഭാഗവന്ത്‌ മൻ, കപിൽ സിബിൽ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.

The post രാജ്യത്ത് ഏകാധിപത്യം; ഡൽഹിയിലെ ജനങ്ങളെ ബിജെപി അപമാനിക്കുന്നു: അരവിന്ദ് കെജ്‌രിവാൾ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/h1dQKDv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages