വടയററ; ഭ ആർമ നതവ ചനദരശഖർ ആസദന നര യപയൽ വധശരമ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 28 June 2023

വടയററ; ഭ ആർമ നതവ ചനദരശഖർ ആസദന നര യപയൽ വധശരമ

ഭീം ആർമി പാർട്ടിയുടെ നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. ഉത്തർപ്രദേശിലെ സഹാറൻപുരിലാണ് സംഭവം. ആസാദ് സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ആസാദിന് വെടിയേറ്റു. അപകടനില തരണം ചെയ്തെന്ന് അധികൃതർ അറിയിച്ചു.

അതേസമയം ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമല്ല. ആസാദിന്റെ വാഹനവ്യൂഹത്തെ ആയുധധാരികൾ പിന്തുടരുകയും ഒരു വെടിയുണ്ട ശരീരത്തിൽ കയറിയപ്പോൾ ആക്രമിക്കുകയും ചെയ്തു. ഹരിയാന രജിസ്ട്രേഷനുള്ള കാറിൽ എത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി എസ്എസ്പി വിപിൻ ടാഡയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

The post വെടിയേറ്റു; ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ യുപിയിൽ വധശ്രമം appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/9sn2UNt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages