ചമപകകള മല വളളകള മതസരതതനട വനതകൾ തഴഞഞ വളള മറഞഞ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 3 July 2023

ചമപകകള മല വളളകള മതസരതതനട വനതകൾ തഴഞഞ വളള മറഞഞ

ഇന്ന് നടന്ന ചമ്പക്കുളം മൂലം വള്ളംകളി മത്സരത്തിനിടെ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു. തെക്കനോടി വള്ളമാണ് മറിഞ്ഞത്. ഒഴുക്കുള്ള സ്ഥലത്തു സംഭവം നടക്കുമ്പോൾ 12ഓളം പേരാണ് വള്ളത്തിലുണ്ടായിരുന്നത്.

ഇതിൽ എല്ലാവർക്കും നീന്താൻ അറിയാമെങ്കിലും ഒഴുക്കും ആഴവുമുള്ള ഇടമാണെന്നത് ആശങ്ക ഉയർത്തിയിരുന്നു. വനിതകളുടെ മത്സരത്തിനിടെയായിരുന്നു അപകടം. രണ്ട് വളങ്ങൾ കൂട്ടിയിടിക്കുകയും ഒരു വള്ളം മറിയുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് തുടർന്ന് വള്ളം കളി മത്സരം നിർത്തിവച്ചു. കുടുംബശ്രീ പ്രവർത്തകർ തുഴഞ്ഞ വള്ളമാണ് അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനത്തിൽ അപകടത്തിൽ പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി.

The post ചമ്പക്കുളം മൂലം വള്ളംകളി മത്സരത്തിനിടെ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/qgPD9zj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages