
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടേഴ്‌സ് ലിസ്റ്റില്‍ ക്രമക്കേട് നടന്നു എന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. അര്‍ഹരായ പലരേയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് അയച്ചു.
ഈ മാസം 10ന് ശേഷമുള്ള അപേക്ഷകരില്‍ പലരേയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായാണ് ചാണ്ടി ഉമ്മന്റെ ആരോപണം. അർഹതപ്പെട്ട മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുനപ്രസിദ്ധീകരിക്കണമെന്നും ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങിനെ ചെയ്തില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. കൂലമെന്ന് സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ പ്രതികരിച്ചു.
The post അര്‍ഹരായ പലരേയും വോട്ടേഴ്‌സ് പട്ടികയില്‍ നിന്ന് ഒഴിവാക്കി; ആരോപണവുമായി ചാണ്ടി ഉമ്മന്‍ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/cwxITbC
via IFTTT
No comments:
Post a Comment