ഏഷ്യൻ ഗെയിംസ്: അത്‌ലറ്റുകളുമായി സംവദിക്കാനൊരുങ്ങി പ്രധാനമന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 9 October 2023

ഏഷ്യൻ ഗെയിംസ്: അത്‌ലറ്റുകളുമായി സംവദിക്കാനൊരുങ്ങി പ്രധാനമന്ത്രി

ഏഷ്യൻ ഗെയിംസിൽ ഇത്തവണ പങ്കെടുത്ത അത്ലറ്റുകളുമായി സംവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിലാണ് നരേന്ദ്ര മോദി. ഏഷ്യൻ ഗെയിംസിൽ മികച്ച നേട്ടം കൈവരിച്ച കായികതാരങ്ങളെ അഭിനന്ദിക്കുക, ഭാവി മത്സരങ്ങൾക്ക് അവരെ പ്രചോദിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടക്കുന്നത്.

രാജ്യത്തിൻറെ അത്‌ലറ്റുകൾ, പരിശീലകർ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ ഉദ്യോഗസ്ഥർ, ദേശീയ കായിക ഫെഡറേഷന്റെ പ്രതിനിധികൾ, യുവജനകാര്യ, കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

ഇത്തവണ ഏഷ്യൻ ഗെയിംസിൽ സുവർണ നേട്ടമാണ് ഇന്ത്യ നേടിയത്. 28 സ്വർണ മെഡലുകൾ ഉൾപ്പെടെ 107 മെഡലുകളാണ് ഇന്ത്യ കരസ്ഥമാക്കിയത്.

The post ഏഷ്യൻ ഗെയിംസ്: അത്‌ലറ്റുകളുമായി സംവദിക്കാനൊരുങ്ങി പ്രധാനമന്ത്രി appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/ThqGl0B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages