ആരൊക്കെ ബഹിഷ്കരിച്ചാലും അതൊന്നും നവകേരള സദസ് ജനകീയ മുന്നേറ്റത്തെ ബാധിക്കുകയില്ല : മുഖ്യമന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 26 November 2023

ആരൊക്കെ ബഹിഷ്കരിച്ചാലും അതൊന്നും നവകേരള സദസ് ജനകീയ മുന്നേറ്റത്തെ ബാധിക്കുകയില്ല : മുഖ്യമന്ത്രി

‘നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ ഞങ്ങൾ കൂടെയുണ്ട്’ എന്നുള്ള ജനങ്ങളുടെ സന്ദേശമാണ് നവകേരള സദസിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരൊക്കെ ബഹിഷ്കരിച്ചാലും അതൊന്നും നവകേരള സദസ് എന്ന ജനകീയ മുന്നേറ്റത്തെ ബാധിക്കുകയില്ലെന്നും, ആയിരങ്ങളാണ് നവകേരള സദസിലേക്ക് ഒഴുകിയെത്തുന്നതെന്നും മുഖ്യമന്ത്രി കൊടുവള്ളിയിൽ സംസാരിക്കവേ പറഞ്ഞു.

The post ആരൊക്കെ ബഹിഷ്കരിച്ചാലും അതൊന്നും നവകേരള സദസ് ജനകീയ മുന്നേറ്റത്തെ ബാധിക്കുകയില്ല : മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/BT1tg02
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages