പലസ്തീൻ വിഷയത്തിൽ എന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടതില്ല: ശശി തരൂർ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 14 November 2023

പലസ്തീൻ വിഷയത്തിൽ എന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടതില്ല: ശശി തരൂർ

പലസ്തീൻ വിഷയത്തിൽ ഉയർന്ന വിവാദങ്ങൾക്ക് മറുപടി നൽകി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. പലസ്തീൻ വിഷയത്തിൽ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടതില്ലെന്നും കോൺഗ്രസ്‌ നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാനെന്നും അദ്ദേഹത്തെ പറഞ്ഞു.

ഇപ്പോഴുള്ളത് പലസ്തീനെ ചൊല്ലി തർക്കത്തിനുള്ള സമയമല്ലെന്നും ത തിരുവനന്തപുരത്ത് കെപിസിസിയുടെ ജവഹർലാൽ നെഹ്റു അനുസ്മരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെഅദ്ദേഹം പറഞ്ഞു.

നേരത്തെ കോഴിക്കോട്ട് മുസ്ലിംലീഗ് സംഘടിപ്പിച്ച റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രഭാഷണത്തിലെ പരാമര്‍ശം വിവാദമായിരുന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്നത് ഭീകരാക്രമണമാണെന്ന പരാമര്‍ശം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്ന്. പിന്നീട് ശശി തരൂര്‍ പലപ്പോഴായി എഴുതിയും പ്രസംഗിച്ചും നിലപാട് വ്യക്തമാക്കിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ല..

The post പലസ്തീൻ വിഷയത്തിൽ എന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടതില്ല: ശശി തരൂർ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/ylRo1m0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages