മേവത്: ഗർഭിണിയായ ആട് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി ചത്തതുമായിബന്ധപ്പെട്ട് എട്ടു പേർക്കെതിരേ പോലീസ് കേസെടുത്തു. ഹരിയാണയിലെ മേവത് ജില്ലയിൽ ജൂലായ് 25 ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അസ്ലു ഖാൻ എന്നയാളുടെ വീട്ടിൽ നിന്ന് ബുധനാഴ്ച രാത്രി ആടിനെ കാണാതാവുകയായിരുന്നു. തുടർന്ന്അസ്ലു ഖാനും സുഹൃത്തുക്കളും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് മൂന്നുപേർ ചേർന്ന് ആടിനെ പീഡിപ്പിക്കുന്നത് കണ്ടത്. ഇവരെ നാട്ടുകാർ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. തുടർന്നാണ്അഞ്ചുപേർ കൂടി സംഘത്തിലുണ്ടെന്ന വിവരം പുറത്തായത്. ഇതിനിടെ മാരകമായി പരിക്കേറ്റ ആടിനെഅസ്ലുഖാൻ വീട്ടിലെത്തിച്ച് ചികിത്സ നൽകി. എന്നാൽ 50 ആഴ്ച ഗർഭിണിയായ ആട് കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങി. Haryana: Pregnant goat died a day after allegedly being raped by 8 men in Mewat. Goats owner (in pic) registered a police complaint on July 26. Police says, all accused are absconding. Medical of the dead goat will be conducted. Investigation is underway pic.twitter.com/Ejyc6u56WT — ANI (@ANI) July 28, 2018 സംഭവത്തിൽ കണ്ടാലറിയുന്ന മൂന്നുപേർ ഉൾപ്പെടെ എട്ടുപേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങളെ ക്രൂരമായി അക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്നുംപോസ്റ്റ്മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ ലഭിച്ചാൽ കൂടുതൽ വ്യക്തതവരുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. Content Highlights:eight men gang raped a pregnant goat in haryana
from mathrubhumi.latestnews.rssfeed https://ift.tt/2vhpoqA
via IFTTT
Post Top Ad
Responsive Ads Here
Sunday, 29 July 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ ഗര്‍ഭിണിയായ ആട് ചത്തു; എട്ടുപേര്‍ക്കെതിരേ കേസ്
പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ ഗര്‍ഭിണിയായ ആട് ചത്തു; എട്ടുപേര്‍ക്കെതിരേ കേസ്
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment