ന്യൂഡൽഹി:കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി മുതൽലീവ് ട്രാവൽ കൺസെഷൻ (എൽ.ടി.സി) എടുത്ത്വിദേശ രാജ്യങ്ങളും സന്ദർശിക്കാം.ഖസാക്കിസ്ഥൻ,തുർക്ക്മെനിസ്ഥാൻ, ഉസബെക്കിസ്താൻ,കിർഗിസ്താൻ,താജിക്കിസ്താൻ എന്നീ ഏഷ്യൻ രാജ്യങ്ങളാണ് എൽ.ടി.സിസ്കീം പ്രകാരം സന്ദർശിക്കാൻ അനുവദിക്കുക. മധ്യ ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഇതു സംബന്ധിച്ച നിർദേശം ആഭ്യന്തര, ടൂറിസം, വ്യോമയാനമന്ത്രാലയങ്ങൾക്ക് നൽകിയിട്ടുണ്ട്. ഈ മന്ത്രാലയങ്ങൾ ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സാർക്ക് രാജ്യങ്ങൾ സന്ദർശിക്കാനുള്ള എൽ.ടി.സി നൽക്കാനുള്ള നിർദേശം മാർച്ചിൽ നൽകിയിരുന്നു. സാർക്ക് രാജ്യങ്ങളുമായുള്ള ബന്ധം നല്ല രീതിയിൽ കൊണ്ടുപോവാനായിരുന്നു ഈ നിർദേശം എന്നാൽ നിർദേശം പ്രാവർത്തികമാക്കാനുള്ള ബുദ്ധിമുട്ടുള്ളതിനാൽ അത് മുന്നോട്ട് കൊണ്ടുപോയില്ല. Content highlights: allowance to visit asian contries, LTC, cental government employees
from mathrubhumi.latestnews.rssfeed https://ift.tt/2NQuMsy
via IFTTT
Post Top Ad
Responsive Ads Here
Sunday, 29 July 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ എല്‍.ടി.സി എടുത്ത് വിദേശത്ത് പോകാൻ അനുവദിച്ചേക്കും
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ എല്‍.ടി.സി എടുത്ത് വിദേശത്ത് പോകാൻ അനുവദിച്ചേക്കും
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment