ദുബായിൽ 23കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; ദൃശ്യങ്ങൾ ഫോണിൽ പകർത്തി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 6 August 2018

ദുബായിൽ 23കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; ദൃശ്യങ്ങൾ ഫോണിൽ പകർത്തി

Man rapes 23-year OLD GIRL IN DUBAI

ദുബായ്: ദുബായിൽ വീട്ടിൽ കയറി 23കാരിയെ പീഡിപ്പിച്ചു. 24 കാരനായ എമിറേറ്റ് യുവാവാണ് യുവതിയെ പീഡിപ്പിച്ചത്. ഇരുവരും സുഹൃത്തുക്കളാണെന്നാണ് വിവരം. യുവതിയോട് ചില കാര്യങ്ങൾ സംസാരിയക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതി വീട്ടിൽ വന്നത്. എന്നാൽ വീട്ടിൽ കയറിയ ശേഷം പ്രതി പെകുട്ടിയെ റൂമിലേക്ക് ബലമായി പിടിച്ചുകൊണ്ട് പോകുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡനം എതിർത്തതോടെ പ്രതി യുവതിയെ മർദിച്ച് അവശയാക്കുകയായിരുന്നു.

ALSO READ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു

ജൂൺ നാലിനായിരുന്നു സംഭവം. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയും യുവതിയും സുഹൃത്തുക്കളായിരുന്നെന്നും ഇരുവരും തമ്മിൽ മുൻപ് ലൈംഗികബന്ധം ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. യുവതിയുടെ വീട്ടിൽ എത്തിയ പ്രതി ലൈംഗികബന്ധത്തിൽ ഏർപ്പെടാനായി നിർബന്ധിക്കുകയായിരുന്നു. ഇത് എതിർത്തതോടെയായിരുന്നു പ്രതി യുവതിയെ പീഡിപ്പിച്ചത്. പ്രതിയുടെ മർദ്ദനത്തിൽ യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

The post ദുബായിൽ 23കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; ദൃശ്യങ്ങൾ ഫോണിൽ പകർത്തി appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2OfPIZZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages