പ്രൊഫ. എ.പി അബ്ദുല്‍ വഹാബിന്റെ മകന്‍ അഫീഫ് അബ്ദുല്‍ റഹ്മാന്‍ അപകടത്തില്‍ മരിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 4 August 2018

പ്രൊഫ. എ.പി അബ്ദുല്‍ വഹാബിന്റെ മകന്‍ അഫീഫ് അബ്ദുല്‍ റഹ്മാന്‍ അപകടത്തില്‍ മരിച്ചു

മോറയൂർ (മലപ്പുറം) : ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റും ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനുമായ പ്രൊഫ. എ.പി അബ്ദുൽ വഹാബിന്റെ മകൻ അഫീഫ് അബ്ദുൽ റഹ്മാൻ (27) മോറയൂരിലെ തോട്ടത്തിൽവച്ച് അപകടത്തിൽ മരിച്ചു. തോട്ടത്തിൽ ജോലിക്കാരനോടൊപ്പം നിൽക്കവെ ദേഹത്തേക്ക് തെങ്ങ് വീണാണ് അപകടമുണ്ടായത്.

https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2Kqwa2P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages