കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 6 August 2018

കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു

ഇ വാർത്ത | evartha
കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു

കണ്ണൂര്‍ കാപ്പിമലയില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു. കോതമംഗലം കക്കറ സ്വദേശി ഭരതന്‍ ആണ് വെടിയേറ്റ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കാപ്പിമല മഞ്ഞപ്പുല്ലിലെ റിസോര്‍ട്ടിലെ ജീവനക്കാരനാണ് ഭരതന്‍ .

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2OfhwxX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages