ഇ വാർത്ത | evartha
ഓഹരി വിപണിയിൽ റെക്കോര്‍ഡ് മുന്നേറ്റം.

ഓഹരി സൂചികള്‍ റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നു. വ്യാപാര ആഴ്ചയുടെ സെന്‍സെക്സ് 235 പോയിന്‍റ് നേട്ടത്തില്‍ 37791 ലും നിഫ്റ്റി 63 പോയിന്‍റ് ഉയര്‍ന്ന് 11424ലുമെത്തി.
ബിഎസ്ഇയിലെ 1225 കന്പനികള്‍ നേട്ടത്തിലും 334 കന്പനികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക് , എസ്ബിഐ , ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ , ആക്സിസ് ബാങ്ക് , ടാറ്റ മോട്ടോര്‍സ് , സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഏഷ്യന്‍ വിപണിയിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2LYy7JL
via IFTTT
No comments:
Post a Comment