കൊച്ചി: മഴക്കെടുതിൽ തകർന്ന ജങ്ങൾക്ക് കൈത്താങ്ങാകാൻ ക്ഷേത്ര ഭണ്ഡാരത്തിലെ മുഴുവന്‍ തുകയും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി കണിയാശേരി മഹാവിഷ്ണു ക്ഷേത്ര ഭാരവാഹികള്‍.
ക്ഷേത്രം തന്ത്രി അനില്‍ ദിവാകരന്‍ നമ്ബൂതിരിയാണ് ഭണ്ഡാരം ദുരിതാശ്വാസനിധിയിലേക്ക് സമര്‍പ്പണം നടത്തിയത്. ദൈവത്തിന് ഭക്തർ നൽകിയ കാണിക്ക പ്രളയക്കെടുതിയ്ക്ക് ആശ്വാസം പകരാന്‍ വിനിയോഗിച്ചുകൊണ്ട് മാതൃകയായിരിക്കുകയാണ് കീഴില്ലം കണിയാശേരി മഹാവിഷ്ണു ക്ഷേത്രം ഭാരവാഹികള്‍.
ALSO READ: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് നടൻ കമൽ ഹാസന്റെ സഹായഹസ്തം
The post സഹായം ഇപ്പോള്‍ ദൈവത്തിനല്ല, ജനങ്ങള്‍ക്കാണ് ആവശ്യം; ഭണ്ഡാരത്തിലെ മുഴുവന്‍ തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി ഒരു ക്ഷേത്രം appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2Mq1eVK
via IFTTT
No comments:
Post a Comment