ജിമിക്കി കമ്മലുമായി ജ്യോതികയും എത്തുന്നു. - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 5 August 2018

ജിമിക്കി കമ്മലുമായി ജ്യോതികയും എത്തുന്നു.

ഇ വാർത്ത | evartha
ജിമിക്കി കമ്മലുമായി ജ്യോതികയും എത്തുന്നു.

അടുത്തിടെ മലയാളത്തില്‍ ഏറ്റവും അധികം സൂപ്പര്‍ ഹിറ്റായ പാട്ടാണ് ജിമിക്കി കമ്മല്‍ . ഇന്ത്യയ്ക്ക് വെളിയില്‍ പോലും പാട്ടിന് ആരാധകര്‍ ഏറെയാണ്. ഒടുവിലിതാം തെന്നിന്ത്യന്‍ താരം ജ്യോതികയും ജിമിക്കി കമ്മലുമായി എത്തുകയാണ്.

വിദ്യാബാലന്‍റെ ചിത്രമായ തുമാരി സുലുവിന്‍റെ തമിഴ് പതിപ്പിലാണ് ജ്യോതിക ജിമിക്കി കമ്മല്‍ ഡാന്‍സ് ചെയ്യുന്നത്. തുമാരി സുലുവില്‍ വിദ്യാബാലന്‍ ശ്രീദേവിയുടെ ഹവായ് ഹവായ് ഗാനത്തിനാണ് ചുവട് വച്ചത് . ഇവിടെ ജ്യോതിക തമിഴ് പതിപ്പായ കാട്രിന്‍ മൊഴിയില്‍ ജിമിക്കി കമ്മല്‍ പാട്ടിനാണ് ചുവട് വയ്ക്കുന്നത്.

ജ്യോതികയുടെ ജിമിക്കി കമ്മല്‍ പക്ഷേ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. കാട്രിന്‍ മൊഴിയില്‍ ജിമിക്കി കമ്മല്‍ മലയാളം പാട്ടായി തന്നെയാണ് അവതരിപ്പിക്കുന്നത്. റീമിക്സ് ചെയ്യതെ തന്നെയാണ് പാട്ട് സിനിമയില്‍ അവതരിപ്പിക്കുന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2vkkQAK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages