ഇന്ന് ബ്രേക്ക്ഫാസ്റ്റിനൊരുക്കാം സ്‌പെഷ്യല്‍ റവ ഇഡലി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 5 August 2018

ഇന്ന് ബ്രേക്ക്ഫാസ്റ്റിനൊരുക്കാം സ്‌പെഷ്യല്‍ റവ ഇഡലി

ഇഡലി മലയാളികളുടെ ഇഷ്ടപ്പെട്ട ഭക്ഷണമാണ്. ഇഡലിയും സാമ്പാറും എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടാനുള്ള വെള്ളമുണ്ടാകും. എന്നാല്‍ ആരും ഇതുവരെ ട്രൈ ചെയ്തിട്ടില്ലാത്ത ഒന്നായിരിക്കും റവ  ഇഡലി. ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. റവ ഇഡലി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

റവ ഒരു കപ്പ്
തൈര് ഒരു കപ്പ്
ഇനോ മുക്കാല്‍ ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

റവ ഒരു ബൗളിലേക്കിട്ടു തൈര് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു ആവിശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു അര മണിക്കൂര്‍ വച്ചശേഷം ഉപ്പ് , ഇനോ ചേര്‍ത്ത് ഇഡ്ഡലി തട്ടില്‍ ആവി കയറ്റി എടുക്കുക .

The post ഇന്ന് ബ്രേക്ക്ഫാസ്റ്റിനൊരുക്കാം സ്‌പെഷ്യല്‍ റവ ഇഡലി appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2LQ3VAa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages