ഇത്രയും ഭക്ഷണം ഇവര്‍ എന്തുചെയ്യും; ദയവുചെയ്ത് സത്യാവസ്ഥ മനസിലാക്കാതെ ഒരു മെസേജും ഫോര്‍വേഡ് ചെയ്യല്ലേ… - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 19 August 2018

ഇത്രയും ഭക്ഷണം ഇവര്‍ എന്തുചെയ്യും; ദയവുചെയ്ത് സത്യാവസ്ഥ മനസിലാക്കാതെ ഒരു മെസേജും ഫോര്‍വേഡ് ചെയ്യല്ലേ…

ഇ വാർത്ത | evartha
ഇത്രയും ഭക്ഷണം ഇവര്‍ എന്തുചെയ്യും; ദയവുചെയ്ത് സത്യാവസ്ഥ മനസിലാക്കാതെ ഒരു മെസേജും ഫോര്‍വേഡ് ചെയ്യല്ലേ…

ദയവ് ചെയ്തു നിങ്ങൾ ഇത്പോലെ കാണിക്കരുത് . ഇ 11 മണികഴിഞ്ഞ സമയത്തു . ഇനി ഇങ്ങനെ ആരും ചെയ്യാതിരിക്കാൻ അവരുടെ അറിവിലേക്കായി ഷെയർ

Posted by Smart Pix Media on Saturday, August 18, 2018

ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നു എന്ന രീതിയില്‍ എത്തിയ പോസ്റ്റും അതിന് പിന്നാലെ ഒരു സ്ത്രീ വിളിച്ച് അപേക്ഷിച്ചതും കേട്ടാണ് ഈ ചെറുപ്പക്കാര്‍ ഭക്ഷണമൊരുക്കിയത്. മൂന്ന് വലിയ പാത്രങ്ങളിലായി ബുദ്ധിമുട്ടി പാചകം ചെയ്ത് രാത്രി 11 മണിയോടെ അവര്‍ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോഴാണ് പറ്റിക്കപ്പെട്ടു എന്ന് ഈ ചെറുപ്പക്കാര്‍ക്ക് മനസിലാകുന്നത്.

ഇതോടെ വിഷമത്തിലായ യുവാക്കള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി, തങ്ങള്‍ക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയായിരുന്നു. ഇനി ഒരിക്കലും ഇതേപോലെ ആരെയും പറ്റിക്കരുത്. ഇത്രയും ഭക്ഷണം തങ്ങള്‍ എന്തു ചെയ്യണമെന്നും ഇവര്‍ ചോദിക്കുന്നു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കാനുള്ള നെട്ടോട്ടത്തില്‍ പലരും ഏര്‍പ്പെട്ടിരിക്കുമ്പോള്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്ന ചിലര്‍ കേരളത്തിന് തന്നെ അപമാനമായിരിക്കുകയാണ്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2nQphPG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages