കീവ്: ഉക്രെയിനില്‍ ബസപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അപകടത്തിൽ 38 പേര്‍ക്ക് പരിക്കേറ്റു. ബസ്
ദേശീയപാതയില്‍വച്ച് നിയന്ത്രണം വിട്ട് പലതവണയായി മറിയുകയായിരുന്നു. അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് വിവരം. 30 കിലോമീറ്റര്‍ മാത്രം അനുവദനീയമായ സ്പീഡ് ഉള്ള സ്ഥലത്ത് 70 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗത്തിലാണ് വാഹനമോടിച്ചതെന്ന് അധികൃതര്‍ കണ്ടെത്തി. സംഭവത്തില്‍ ബസിന്‍റെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ:ബസപകടം: മരിച്ചവരുടെ എണ്ണം 36
The post ബസപകടം; മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക് appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2Bm8Sfu
via IFTTT
No comments:
Post a Comment