കൊച്ചി: മോട്ടോർ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഗസ്റ്റ് ഏഴിന് അഖിലേന്ത്യാ തലത്തിൽ മോട്ടോർ വാഹന പണിമുടക്ക് നടത്തും. കേന്ദ്ര സർക്കാരിന്റെ നിർദിഷ്ട മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയം വർദ്ധന പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ഓൾ ഇന്ത്യ കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് പണിമുടക്ക് നടത്തുന്നത്. ബി.എം.എസ് ഒഴികെയുള്ള യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2LQenqP
via IFTTT
Post Top Ad
Responsive Ads Here
Thursday, 2 August 2018
ഓഗസ്റ്റ് ഏഴിന് മോട്ടോര്‍ വാഹന പണിമുടക്ക്
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment